category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഡ്രൈ ഫ്‌ളവര്‍ മേക്കിംഗ് ക്‌ളാസ് 'ഫ്‌ളവര്‍ ടച്ച്' സംഘടിപ്പിക്കുന്നു.
Contentവരാപ്പുഴ അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഡ്രൈ ഫ്‌ളവര്‍ മേക്കിംഗ് ക്‌ളാസ് ' ഫ്‌ളവര്‍ ടച്ച് ' സംഘടിപ്പിക്കുന്നു. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ട്രെയ്‌നിങ്ങ് മെയ്യ് 12,13 തിയതികളില്‍ (വ്യാഴം,വെള്ളി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് പരിശീലനം നടക്കുന്നത്. 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായുള്ള ട്രെയ്‌നിങ്ങ് മെയ്യ് 18,19,20 തിയതികളില്‍(ബുധന്‍,വ്യാഴം,വെള്ളി) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയും നടക്കും. ക്‌ളാസില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസില്‍ നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്: #{red->n->n->അഡ്രസ്സ്}# എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊവിഡന്‍സ് റോഡ്, എറണാകുളം, കൊച്ചി - 682 018 E-mail : esssociety@gmail.com Ph : 0484 2396682 / 2390461
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-07 00:00:00
KeywordsErnakulam, Social Service Society, Dry Flower Making Class
Created Date2016-05-07 13:58:25