category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്: അപേക്ഷാതിയതി നീട്ടി
Contentതിരുവനന്തപുരം: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയതി ഈ മാസം 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍:04712306580, 9446780308, 9446096580
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-05 06:48:00
Keywordsസ്‌കോളര്‍ഷിപ്
Created Date2021-01-05 06:49:00