India - 2026

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്: അപേക്ഷാതിയതി നീട്ടി

പ്രവാചക ശബ്ദം 05-01-2021 - Tuesday

തിരുവനന്തപുരം: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയതി ഈ മാസം 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍:04712306580, 9446780308, 9446096580

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »