category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ബോസ്റ്റന്‍ കാത്തലിക് ചര്‍ച്ചില്‍
Contentപരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ബോസ്റ്റന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. 22ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് റവ. ഫാ: അലക്‌സ് ആഡ്കിന്‍സ് വിഎഫ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ആരംഭിക്കുന്ന തിരുന്നാളില്‍ 2. 15 ന് നിത്യസഹായ മാതാവിന്റെ നൊവേന, 2. 30 ന് റവ. ഫാ: റിജോ വിതയത്തില്‍ നേതൃത്വം നല്‍കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, 4. 30 ന് ലദീഞ്ഞ് 4. 45ന് തിരുന്നാള്‍ പ്രദക്ഷിണം, ചെണ്ടമേളം, 6. 30 ന് സമാപന ആശിര്‍വാദം, തിരുശേഷിപ്പ് വണക്കം, 7 ന് സണ്‍ മ്യൂസിക്, സ്‌നേഹ വിരുന്ന് എന്നിവയാണ് നടക്കുക. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക}# ബിജി - 07853856069, രാജു - 0773702881 #{blue->n->n->ദേവാലയത്തിന്റെ അഡ്രസ്സ്}# St. Mary's Catholic Church, 24 horncastle road, Boston PE21 9BU, Lincolnshire
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-20 00:00:00
Keywords
Created Date2016-07-20 22:59:12