Events - 2025
പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ബോസ്റ്റന്‍ കാത്തലിക് ചര്‍ച്ചില്‍
സ്വന്തം ലേഖകന്‍ 20-07-2016 - Wednesday
പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ബോസ്റ്റന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. 22ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് റവ. ഫാ: അലക്‌സ് ആഡ്കിന്‍സ് വിഎഫ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ആരംഭിക്കുന്ന തിരുന്നാളില്‍ 2. 15 ന് നിത്യസഹായ മാതാവിന്റെ നൊവേന, 2. 30 ന് റവ. ഫാ: റിജോ വിതയത്തില്‍ നേതൃത്വം നല്‍കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, 4. 30 ന് ലദീഞ്ഞ് 4. 45ന് തിരുന്നാള്‍ പ്രദക്ഷിണം, ചെണ്ടമേളം, 6. 30 ന് സമാപന ആശിര്‍വാദം, തിരുശേഷിപ്പ് വണക്കം, 7 ന് സണ്‍ മ്യൂസിക്, സ്‌നേഹ വിരുന്ന് എന്നിവയാണ് നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിജി - 07853856069,
രാജു - 0773702881
ദേവാലയത്തിന്റെ അഡ്രസ്സ്
St. Mary's Catholic Church,
24 horncastle road,
Boston PE21 9BU,
Lincolnshire
