category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി സ്ഥാനത്ത് നിയമിതനായി
Contentപാലാ: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറിയായും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പാലാ രൂപതാംഗം ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നിയമിതനായി. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി ലഹരിവിരുദ്ധ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമായി നിരവധി ഡി-അഡിക്ഷന്‍ പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. കോട്ടയം റീജണല്‍ ഡയറക്ടര്‍, പാലാ രൂപതാ ഡയറക്ടര്‍, മാങ്ങാനം ട്രാഡ, പാലാ അഡാര്‍ട്ട് ഡി-അഡിക്ഷന്‍ സെന്ററുകളുടെ ഡയറക്ടര്‍, കെ.സി.വൈ.എം. ഡയറക്ടര്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഫാ. ടി.ജെ. ആന്റണിയുടെ ഒഴിവിലാണ് ഫാ. വെള്ളമരുതുങ്കല്‍ നിയമിതനായത്. 12-ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ചുമതലയേല്‍ക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-10 00:00:00
Keywords
Created Date2016-08-10 11:30:07