category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങി
Contentന്യൂഡല്‍ഹി: ഇസ്രായേലും പാലസ്തീനും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ മേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങിയതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഇവരുടെ സുരക്ഷിത്വത്തിനും മടക്കയാത്രയ്ക്കും ശനിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള നിലവിലെ സംഘർഷം കാരണം വിശുദ്ധ തീർത്ഥാടനത്തിനായി ജറുസലേമിലേക്ക് യാത്ര ചെയ്ത മേഘാലയയിലെ 27 പൗരന്മാർ ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

27 citizens of Meghalaya who traveled for the Holy Pilgrimage to Jerusalem are stuck in Bethlehem due to the tension between Israel and Palestine. I am in touch with the Ministry of External Affairs to ensure their safe passage back home. @DrSJaishankar @MEAIndia
— Conrad K Sangma (@SangmaConrad) October 7, 2023

Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-09 19:22:00
Keywordsബെത്
Created Date2023-10-09 19:22:53