News - 2026

മേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങി

പ്രവാചകശബ്ദം 09-10-2023 - Monday

ന്യൂഡല്‍ഹി: ഇസ്രായേലും പാലസ്തീനും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ മേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങിയതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഇവരുടെ സുരക്ഷിത്വത്തിനും മടക്കയാത്രയ്ക്കും ശനിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള നിലവിലെ സംഘർഷം കാരണം വിശുദ്ധ തീർത്ഥാടനത്തിനായി ജറുസലേമിലേക്ക് യാത്ര ചെയ്ത മേഘാലയയിലെ 27 പൗരന്മാർ ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »