CALENDAR

12 / August

category_idMeditation.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingവിശ്രമവേളകളെ 'ക്രിസ്തുവിനെ കണ്ടെത്താനുള്ള സമയമാക്കി' മാറ്റുക
Content"ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല" (ലൂക്കാ 10:42). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 12}# സ്‌കൂളിലേയോ, കോളേജിലേയോ പഠനഭാരമില്ലാതെ അവധിക്കാലത്ത്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും യാത്ര ചെയ്ത്, ലോകം കാണാന്‍ പോകുന്നു. ലോകത്തിന്റേയും സ്വന്തം യുവത്വത്തിന്റേയും ഭംഗി അവര്‍ ആഴത്തില്‍ ആസ്വദിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലര്‍ക്ക്, ഈ വേനല്‍ക്കാല അവധി സ്വന്തം പ്രായക്കാരായ സഹോദരരോടൊത്ത്, കര്‍ത്താവിനെ പ്രത്യേകമായി അറിയാനുള്ള കാലം കൂടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ അവധി ദിനങ്ങള്‍ അത്ര വിലയേറിയതാണ്. എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് അതെനിക്കറിയാം. കാരണം, എന്റെ ജീവിതത്തില്‍ അനേകം അവധി ദിവസങ്ങള്‍ ഒരു പാസ്റ്ററായി യുവാക്കളോടൊത്ത് ചിലവഴിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, എല്ലാ യുവജനങ്ങള്‍ക്കും ഈ വിശ്രമവേളകള്‍ 'ക്രിസ്തുവിനെ കണ്ടെത്താനുള്ള സമയമായി' ഭവിക്കുവാന്‍ ഞാന്‍ ഹൃദയംഗമമായി ആശംസകള്‍ നേരുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-12 00:00:00
Keywordsക്രിസ്തു
Created Date2016-08-12 17:01:40