category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ജി7 ഉച്ചകോടിക്കെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | VIDEO |
Content | ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. കാണാം ദൃശ്യങ്ങൾ. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://fb.watch/sIfP3yj0Zk/ |
News Date | 2024-06-14 14:00:00 |
Keywords | മോദി |
Created Date | 2024-06-14 23:33:48 |