News - 2025

ജി7 ഉച്ചകോടിക്കെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | VIDEO

പ്രവാചകശബ്ദം 14-06-2024 - Friday

ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. കാണാം ദൃശ്യങ്ങൾ.


Related Articles »