category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണം: ഗീവർഗീസ് മാർ അപ്രേം |
Content | കൊച്ചി: മുഖ്യമന്ത്രിയുടെ നാളത്തെ ചർച്ചകൾക്കുശേഷമുള്ള പരിഹാര മാർഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി എസ്‌സി/ എസ്‌ടി, ഡിസിഎംഎസ് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ ഗീവർഗീസ് മാർ അപ്രേം. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്‌തു. 39-ാം ദിന നിരാഹാരസമരം ഫാ. ആന്‍റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2024-11-21 09:49:00 |
Keywords | മുനമ്പ |
Created Date | 2024-11-21 09:50:08 |