India - 2026
മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണം: ഗീവർഗീസ് മാർ അപ്രേം
പ്രവാചകശബ്ദം 21-11-2024 - Thursday
കൊച്ചി: മുഖ്യമന്ത്രിയുടെ നാളത്തെ ചർച്ചകൾക്കുശേഷമുള്ള പരിഹാര മാർഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി എസ്സി/ എസ്ടി, ഡിസിഎംഎസ് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ ഗീവർഗീസ് മാർ അപ്രേം. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. 39-ാം ദിന നിരാഹാരസമരം ഫാ. ആന്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















