category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു
Contentസെപ്റ്റംബര്‍ 4-നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഗാനം ഇത് വരെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. ആന്‍റണി ആലക്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനു തോമസ്, അന്ന ബേബി എന്നീ ഗായകരാണ്. #{red->n->n-> വീഡിയോ ഗാനം കാണാം}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=7nFhIGEa0U4
Second Video
facebook_linkNot set
News Date2016-08-31 00:00:00
Keywords
Created Date2016-08-31 22:56:22