Videos
മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍ 31-08-2016 - Wednesday
സെപ്റ്റംബര്‍ 4-നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഗാനം ഇത് വരെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. ആന്റണി ആലക്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനു തോമസ്, അന്ന ബേബി എന്നീ ഗായകരാണ്.
വീഡിയോ ഗാനം കാണാം
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















