category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingVIDEO | ഫ്രാൻസിസ് പാപ്പയ്ക്കു തന്റെ പ്രിയപ്പെട്ട ദേവാലയത്തിൽ അന്ത്യ വിശ്രമം
Contentമാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് നൂറിലധികം തവണ സന്ദർശനം നടത്തി പ്രാർത്ഥിച്ച, മരണ പത്രത്തിൽ തന്റെ കല്ലറ വേണമെന്ന് തെരഞ്ഞെടുത്ത - തന്റെ പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്ക ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പയെ അടക്കം ചെയ്യുന്ന ദൃശ്യങ്ങൾ. മൃതസംസ്കാര ശുശ്രൂഷകൾ ലോകമെമ്പാടുമുള്ള ജനം തൽസമയം കണ്ടെങ്കിലും ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തിരിന്നില്ല. വത്തിക്കാൻ മീഡിയ അൽപ്പം മുൻപ് പുറത്തുവിട്ട ദൃശ്യങ്ങളിലേക്ക്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F649903187858869%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-26 17:10:00
Keywordsപാപ്പ
Created Date2025-04-27 10:11:01