News - 2025
VIDEO | ഫ്രാൻസിസ് പാപ്പയ്ക്കു തന്റെ പ്രിയപ്പെട്ട ദേവാലയത്തിൽ അന്ത്യ വിശ്രമം
പ്രവാചകശബ്ദം 26-04-2025 - Saturday
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് നൂറിലധികം തവണ സന്ദർശനം നടത്തി പ്രാർത്ഥിച്ച, മരണ പത്രത്തിൽ തന്റെ കല്ലറ വേണമെന്ന് തെരഞ്ഞെടുത്ത - തന്റെ പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്ക ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പയെ അടക്കം ചെയ്യുന്ന ദൃശ്യങ്ങൾ. മൃതസംസ്കാര ശുശ്രൂഷകൾ ലോകമെമ്പാടുമുള്ള ജനം തൽസമയം കണ്ടെങ്കിലും ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തിരിന്നില്ല. വത്തിക്കാൻ മീഡിയ അൽപ്പം മുൻപ് പുറത്തുവിട്ട ദൃശ്യങ്ങളിലേക്ക്.
