category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പിഒസിയിൽ പരിസ്ഥിതി ദിനം ആചരിച്ചു |
Content | കൊച്ചി: കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കെസിബിസി യുവജനകമ്മീഷൻ ചെയർമാനും തിരുവനന്തപുരം അതിരൂപത സഹായമെത്രാനുമായ ഡോ. ആർ. ക്രിസ്‌തുദാസ് പിഒസി കോമ്പൗണ്ടി ൽ മരതൈ നട്ടു. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. ജേക്കബ് പ്രസാദ്, ഫാ. ടോണി കോഴിമണ്ണിൽ, ഫാ. മാർട്ടിൻ തട്ടിൽ, ഫാ. ഡിറ്റോ കൂളാ എന്നിവരും പിഒസി സ്റ്റാഫംഗങ്ങളും സന്നിഹിതരായിരുന്നു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2025-06-06 10:01:00 |
Keywords | പരിസ്ഥി |
Created Date | 2025-06-06 10:01:31 |