category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാഷണൽ യൂത്ത് കോൺഫറൻസ് 16,17 തീയതികളിൽ
Contentകൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ യൂത്ത് കോൺഫറൻസ് (എൻവൈസി 2കെ25) 16,17 തീയതികളിൽ പാലക്കാട് യുവക്ഷേത്രയിൽ നടക്കും. രാഷ്ട്രീയ, മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്തവും സമുദായിക സംഘടനാ പ്രവർത്തനങ്ങളും പഠനവിഷയങ്ങളാകുന്ന കോൺഫറൻസിൽ സാമൂഹിക-രാഷ്ട്രീയ- സാമുദായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, യൂത്ത് അസംബ്ലി, സെമിനാറുകൾ, സംവാദങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ പീറ്റർ കൊച്ചുപുരക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് പ്രഫ. രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ, കൺവീനർ ജോയ്‌സ് മേരി ആന്റണി തുടങ്ങിയവർ പങ്കെടുക്കും. എൻവൈസി ലോഗോ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനു നൽകി പ്രകാശനം ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-13 10:45:00
Keywordsകോൺഗ്ര
Created Date2025-08-13 10:47:30