| Content | വത്തിക്കാന്റെ ഹൃദയമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് ഓശാന ഞായറാഴ്ച നടന്ന തിരുക്കർമ്മങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പതിനായിരകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. കാണാം വത്തിക്കാനിലെ ഓശാന തിരുനാൾ ദൃശ്യങ്ങൾ ഒരു മിനിറ്റിൽ.
</p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F906278482407054%2F&show_text=false&width=355&t=0" width="360" height="620" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
|