News - 2026
വത്തിക്കാനിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾ
പ്രവാചകശബ്ദം 30-03-2026 - Monday
വത്തിക്കാന്റെ ഹൃദയമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് ഓശാന ഞായറാഴ്ച നടന്ന തിരുക്കർമ്മങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പതിനായിരകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. കാണാം വത്തിക്കാനിലെ ഓശാന തിരുനാൾ ദൃശ്യങ്ങൾ ഒരു മിനിറ്റിൽ.

















