category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | അംഗോളയിൽ യുവവൈദികൻ വാഹനപകടത്തിൽ മരണമടഞ്ഞു- WIP |
Content | അംഗോള : ആഫ്രിക്കയിൽ മിഷൻ വൈദികനായി സേവനം ചെയ്യുകയായിരുന്ന യുവ വൈദികൻ ഫാ.റോയ് മൂത്തേടത്തു വാഹനാപകടത്തിൽ മരണമടഞ്ഞു. തിരുഹൃദയ സഭാംഗമാണ്. ഉദയപേരൂർ ഇടവകാംഗമായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികനായി സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു. |
Image | ![]() |
Second Image | ![]() |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-11-08 00:00:00 |
Keywords | |
Created Date | 2016-11-08 16:41:34 |