News

അംഗോളയിൽ യുവവൈദികൻ വാഹനപകടത്തിൽ മരണമടഞ്ഞു- WIP

സ്വന്തം ലേഖകന്‍ 08-11-2016 - Tuesday

അംഗോള : ആഫ്രിക്കയിൽ മിഷൻ വൈദികനായി സേവനം ചെയ്യുകയായിരുന്ന യുവ വൈദികൻ ഫാ.റോയ് മൂത്തേടത്തു വാഹനാപകടത്തിൽ മരണമടഞ്ഞു. തിരുഹൃദയ സഭാംഗമാണ്. ഉദയപേരൂർ ഇടവകാംഗമായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികനായി സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു.