category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇമ്രാന്‍ ഹുസൈനും സോമനാഥ് ഭാരതിയും കര്‍ദിനാളിനെ സന്ദര്‍ശിച്ചു |
Content | കൊച്ചി: ഡല്‍ഹി ഭക്ഷ്യ, പരിസ്ഥിതി വകുപ്പുമന്ത്രി ഇമ്രാന്‍ ഹുസൈനും സോമനാഥ് ഭാരതി എംഎല്‍എയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം എറണാകുളം മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഭാരത സുറിയാനി സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും ചരിത്രം വിശദീകരിക്കുന്ന ഗ്രന്ഥം കര്‍ദിനാള്‍ ഇരുവര്‍ക്കും കൈമാറി. ആം ആദ്‌മി പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ സി.ആര്‍. നീലകണ്‌ഠനും ഒപ്പമുണ്ടായിരുന്നു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-17 00:00:00 |
Keywords | |
Created Date | 2016-12-17 10:41:10 |