category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingddd
Contentതി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​ക്കാ​ല​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൊ​ച്ചു​വേ​ളി, കാ​ര​യ്ക്ക​ൽ റൂ​ട്ടി​ൽ നാ​ഗ​ർ​കോ​വി​ൽ വ​ഴി ദ​ക്ഷി​ണ റെ​യി​ൽ​വേ സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. എ​ട്ടു മു​ത​ൽ ജൂ​ണ്‍ 28 വ​രെ​യാ​യി​രി​ക്കും ഈ ​സ​ർ​വീ​സു​ക​ൾ. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ൽ 8.15 ന് ​പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി - കാ​ര​യ്ക്ക​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ തൊ​ട്ട​ടു​ത്ത ദി​വ​സം 3.45 ന് ​കാ​ര​യ്ക്ക​ലി​ൽ എ​ത്തും. തി​രി​ച്ച് ഈ ​മാ​സം ഒ​ന്പ​തു മു​ത​ൽ ജൂ​ണ്‍ 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.45 ന് ​കാ​ര​യ്ക്ക​ലി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന കാ​ര​യ്ക്ക​ൽ - കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12.25 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, നാ​ഗ​ർ​കോ​വി​ൽ ടൗ​ണ്‍, തി​രു​നെ​ൽ​വേ​ലി, കോ​വി​ൽ​പ്പ​ട്ടി, സാ​ത്തൂ​ർ, വി​രു​ദ​ന​ഗ​ർ, മ​ധു​ര, ഡി​ണ്ടു​ഗ​ൽ, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ർ, നാ​ഗ​പ​ട്ട​ണം, നാ​ഗൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-02 20:56:00
Keywords
Created Date2017-03-02 20:57:22