category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദളിത് കത്തോലിക്കര്‍ക്ക് ഭവനപദ്ധതി: അപേക്ഷ ക്ഷണിച്ചു
Contentച​​​ങ്ങ​​​നാ​​​ശേ​​രി: ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ ദ​​​ളി​​​ത് കത്തോലിക്കര്‍ക്കായി കെ.​​​സി.​​​ബി.​​​സി. എ​​​സ്.​​​സി/​​​എ​​​സ്.​​​റ്റി/​​​ബി.​​​സി. ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഭ​​​വ​​​ന​​​ നിര്‍മ്മാണപ​​​ദ്ധ​​​തി​​​യി​​​ല്‍ അംഗങ്ങളാകുന്നതിന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​​ത​​​ത് രൂ​​​പ​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി മു​​​ന്‍ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ 2017 മെ​​​യ് 30ന് ​​​മു​​​മ്പ് കെ.​​​സി.​​​ബി.​​​സി. എ​​​സ്.​​​സി/​​​എ​​​സ്.​​​റ്റി/​​​ബി.​​​സി. ഓ​​​ഫീ​​​സ്, പാലാരിവട്ടം പി.ഓ, കൊ​​​ച്ചി​​​ന്‍ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​പേ​​ക്ഷ അയക്കണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-18 08:26:00
Keywordsദളി
Created Date2017-04-18 08:27:26