
ചങ്ങനാശേരി: ഭവനരഹിതരായ ദളിത് കത്തോലിക്കര്‍ക്കായി കെ.സി.ബി.സി. എസ്.സി/എസ്.റ്റി/ബി.സി. കമ്മീഷന് നടപ്പാക്കുന്ന ഭവന നിര്‍മ്മാണപദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. അതത് രൂപത കേന്ദ്രങ്ങള്‍ വഴി മുന്‍ഗണനാക്രമത്തില്‍ 2017 മെയ് 30ന് മുമ്പ് കെ.സി.ബി.സി. എസ്.സി/എസ്.റ്റി/ബി.സി. ഓഫീസ്, പാലാരിവട്ടം പി.ഓ, കൊച്ചിന് എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.