category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൈയ്യേറ്റം അംഗീകരിക്കില്ല, എന്നാല്‍ കുരിശ് തകര്‍ത്തത് വേദനാജനകം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Contentതൃ​​​ശൂ​​​ർ: സൂ​​​ര്യ​​​നെ​​​ല്ലി​​​യി​​​ൽ ഭൂ​​​മി കൈ​​​യേ​​​റ്റം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല, എ​​​ന്നാ​​​ൽ അ​​​തി​​​ന്‍റെ പേ​​​രി​​​ൽ കുരിശ് ത​​​ക​​​ർ​​​ത്ത​​​തു വി​​​ശ്വാ​​​സി​​​ക​​​ളെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യെ​​​ന്ന് സി​​​ബി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഭൂ​​​മി​​​കൈ​​​യേ​​​റ്റം സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഭൂ​​​മി കൈ​​​യേ​​​റി​​​യ​​​ല്ല വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​യ കു​​​രി​​​ശ് സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത്. കൈ​​​യേ​​​റി​​​യ സ്ഥ​​​ല​​​ത്താ​​​ണു കു​​​രി​​​ശ് സ്ഥാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ നടപടിയെടുക്കണം. വി​​​ശ്വാ​​​സി​​​ക​​​ൾ ആ​​​ദ​​​രി​​​ക്കു​​​ന്ന മ​​​ത​​​ചി​​​ഹ്ന​​​മാ​​​യ കു​​​രി​​​ശി​​​നെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ക​​​ർ​​​ക്കു​​​ക​​​യും പി​​​ഴു​​​തെ​​​റി​​​യു​​​ക​​​യും ചെ​​​യ്ത​​​തു മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്നതാണ്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-22 04:17:00
Keywordsമാര്‍ ആന്‍ഡ്രൂ
Created Date2017-04-22 04:18:21