category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ജോസഫൈന് സമൂഹത്തിനു പുതിയ സുപ്പീരിയര്‍ ജനറല്‍ |
Content | പാലാ: ചങ്ങനാശേരി ജോസഫൈൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ജ്യോതിസ് മാങ്കുടിയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തിത്താനം ജോസഫൈൻ വിദ്യാഭവനിൽ നടന്ന 11-ാമത് ജനറൽ സിനാക്സിസിലാണ് സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തത്. സിസ്റ്റർ ഷാരോൺ ജോസ്, സിസ്റ്റർ മരിയ, സിസ്റ്റർ ജോമേരി ജോൺ, സിസ്റ്റർ ടോമിന (ജനറൽ കൗൺസിലേഴ്സ്), സിസ്റ്റർ ജോസി (ജനറൽ പ്രൊക്കുറേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-05-04 08:14:00 |
Keywords | സുപ്പീരിയര്‍ |
Created Date | 2017-05-04 08:15:55 |