India

ജോസഫൈന്‍ സമൂഹത്തിനു പുതിയ സുപ്പീരിയര്‍ ജനറല്‍

സ്വന്തം ലേഖകന്‍ 04-05-2017 - Thursday

പാലാ: ച​ങ്ങ​നാ​ശേ​രി ജോ​സ​ഫൈ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ ജ്യോ​തി​സ് മാ​ങ്കു​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ത്തി​ത്താ​നം ജോ​സ​ഫൈ​ൻ വി​ദ്യാ​ഭ​വ​നി​ൽ ന​ട​ന്ന 11-ാമ​ത് ജ​ന​റ​ൽ സി​നാ​ക്സി​സി​ലാണ് സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തത്.

സി​സ്റ്റ​ർ ഷാ​രോ​ൺ ജോ​സ്, സി​സ്റ്റ​ർ മ​രി​യ, സി​സ്റ്റ​ർ ജോമേരി ജോ​ൺ, സി​സ്റ്റ​ർ ടോ​മി​ന (ജ​ന​റ​ൽ കൗ​ൺ​സി​ലേ​ഴ്സ്), സി​സ്റ്റ​ർ ജോ​സി (ജ​ന​റ​ൽ പ്രൊ​ക്കു​റേ​റ്റ​ർ) എ​ന്നി​വരെയും തിരഞ്ഞെടുത്തിട്ടുണ്ട്.


Related Articles »