category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലാ രൂപതാ കൗൺസിലുകളുടെ ഉദ്ഘാടനം നാളെ
Contentപാ​​ലാ‌: പാലാരൂ​​പ​​ത​​യു​​ടെ പ​​ന്ത്ര​​ണ്ടാം പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​ന​​വും പ്ര​​ഥ​​മ സ​​മ്മേ​​ള​​ന​​വും നാളെ (ജൂണ്‍ 20) നടക്കും. ​​അ​​രു​​ണാ​​പു​​ര​​ത്തു​​ള്ള അ​​ൽ​​ഫോ​​ൻ​​സി​​യ​​ൻ പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുക. സ​​മി​​തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് ക​​ർ​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​ർ​വ​​ഹി​​ക്കും. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-19 06:40:00
Keywordsപാലാ
Created Date2017-06-19 06:47:40