| category_id | Events |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന്; രജിസ്ട്രേഷൻ പൂർണ്ണം. തത്സമയ സംപ്രേക്ഷണം കാണാം |
| Content | സ്വര്‍ഗ്ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. മലയാളികള്‍ക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍റെ Free പാസ്സുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. Online രജിസ്ട്രേഷൻ Close ചെയ്തു. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം www.sehion.eu എന്ന website-ൽ ലഭ്യമാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൻറെ Address: Bethel Convention Centre, Kelvin Way, West Bromwich, B70 7JW |
| Image | |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | |
| Seventh Image | |
| Video | |
| Second Video | |
| facebook_link | Not set |
| News Date | 2015-12-19 00:00:00 |
| Keywords | abhishekagni, uk, pravachaka sabdam |
| Created Date | 2015-12-19 12:04:42 |