Events - 2025

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന്; രജിസ്ട്രേഷൻ പൂർണ്ണം. തത്സമയ സംപ്രേക്ഷണം കാണാം

ജോസ് കുര്യാക്കോസ് 19-12-2015 - Saturday

സ്വര്‍ഗ്ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ ഇന്ന് രാവിലെ 8 മണിക്ക്‌ ആരംഭിക്കും. മലയാളികള്‍ക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍റെ Free പാസ്സുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. Online രജിസ്ട്രേഷൻ Close ചെയ്തു.

കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം www.sehion.eu എന്ന website-ൽ ലഭ്യമാണ്

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൻറെ Address:

Bethel Convention Centre, Kelvin Way, West Bromwich, B70 7JW


Related Articles »