| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | മേജര്‍ സൂപ്പീരിയറെ തിരഞ്ഞെടുത്തു |
| Content | തൃശൂര്‍: ഷേണ്‍സ്റ്റാട്ട് ഫാദേഴ്‌സിന്റെ പ്രൊവിഡന്‍സ് പ്രവിശ്യയുടെ മേജര്‍ സൂപ്പീരിയറായി ഫാ. ജോയ് മഠത്തുംപടിയെ വീണ്ടും തിരഞ്ഞെടുത്തു. ഫാ. വില്‍സണ്‍ പാറേക്കാട്ടില്‍, ഫാ. ബിജോയ് കോട്ടേക്കുടിയില്‍, ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളില്‍, ഫാ. പ്രവീണ്‍ വാതേലി തുടങ്ങിയവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | Not set |
| News Date | 2018-05-30 09:28:00 |
| Keywords | സുപ്പീ |
| Created Date | 2018-05-30 09:27:53 |
