India

മേജര്‍ സൂപ്പീരിയറെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 30-05-2018 - Wednesday

തൃശൂര്‍: ഷേണ്‍സ്റ്റാട്ട് ഫാദേഴ്‌സിന്റെ പ്രൊവിഡന്‍സ് പ്രവിശ്യയുടെ മേജര്‍ സൂപ്പീരിയറായി ഫാ. ജോയ് മഠത്തുംപടിയെ വീണ്ടും തിരഞ്ഞെടുത്തു. ഫാ. വില്‍സണ്‍ പാറേക്കാട്ടില്‍, ഫാ. ബിജോയ് കോട്ടേക്കുടിയില്‍, ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളില്‍, ഫാ. പ്രവീണ്‍ വാതേലി തുടങ്ങിയവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു.


Related Articles »