category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വിശുദ്ധ ദിനങ്ങളിലെ മൂല്യ നിര്‍ണയ ക്യാമ്പ് പിന്‍വലിച്ചില്ലെങ്കില്‍ സമരം: കാത്തലിക് ഫെഡറേഷന്‍ |
Content | പത്തനംതിട്ട: പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങള്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നു കേരള കത്തോലിക്കാ സഭ അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന്‍. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഉത്തരവുകള്‍ പിന്‍വലിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-03-20 09:39:00 |
Keywords | കാത്തലിക് |
Created Date | 2019-03-20 09:26:47 |