Events - 2025

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' ധ്യാനം ഏപ്രില്‍ 24 നു ക്രോളിയില്‍.

സ്വന്തം ലേഖകന്‍ 17-04-2016 - Sunday

സുവിശേഷം എല്ലാ ജനതകളിലേക്കും പകരുക എന്ന ലക്ഷ്യത്തോടെ എല്ലാ ഭാഷകളിലും രാജ്യങ്ങളിലുമുള്ളവരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' ധ്യാനം സസക്സിലെ ക്രോളിയില്‍ സെന്‍റ്. വില്‍ഫ്രഡ് കാത്തലിക് സ്കൂള്‍ ഹാളില്‍ ഏപ്രില്‍ 24 ന് ഞായാറാഴ്ച്ച ഉച്ചതിരിഞ്ഞു 2.30 മുതല്‍ 6.30 വരെ നടത്തപ്പെടുന്നു. ഈ ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന, ആരാധന എന്നീ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

സ്ഥലം: St.Wilfred Catholic School

St.Wilfred Way

Crawley, RH 118PG.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07960000217