Videos
സീറോ മലബാര്‍ സഭ ബിജെപി പക്ഷത്തേക്കോ?
സ്വന്തം ലേഖകൻ 28-01-2020 - Tuesday
സീറോ മലബാര്‍ സഭ ബിജെപി പക്ഷത്തേക്കോ?സീറോ മലബാര്‍ സഭ യഥാര്‍ത്ഥത്തില്‍ പൗരത്വബില്ലിന് അനുകൂലമാണോ? കത്തോലിക്കാസഭ ഇസ്ലാംമതത്തിന് എതിരാണോ? സിനഡനന്തരസര്ക്കുലറിന്റെ ഉള്ളടക്കം എന്തായിരുന്നു? കേരളത്തില്‍ ലവ് ജിഹാദ് സംബന്ധിച്ച യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന കേരള ഡിജിപിയുടെ വാദം ശരിയോ? ലവ് ജിഹാദിനെക്കുറിച്ച് സിനഡിന്റെ പരാമര്‍ശം അനവസരത്തിലായിരുന്നുവോ? മറുപടി ഈ വീഡിയോയിലുണ്ട്.
More Archives >>
Page 1 of 13
More Readings »
പാവങ്ങളുടെ കണ്ണീരൊപ്പിയ ബ്രസീലിലെ മിഷ്ണറി രക്തസാക്ഷി ഫാ. ലാൻസിയോട്ടി വാഴ്ത്തപ്പെട്ട നിരയില്‍
സാവോ പോളോ: ബ്രസീലിൽ ദീര്‍ഘകാലം സേവനം ചെയ്തു രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ മിഷ്ണറി വൈദികന് ഫാ....

ദളിത് ക്രൈസ്തവരുടെ ഭരണഘടന അവകാശം നിഷേധിക്കുന്നത് ഖേദകരം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
പത്തനംതിട്ട: ദളിത് ക്രൈസ്തവരുടെ ഭരണഘടനാ അവകാശം നിഷേധിക്കുന്നത് ഖേദകരമാണെന്ന് കെസിബിസി എ സ് സി,...

കോഴിക്കോട് രൂപതയ്ക്ക് 103 വയസ്സ്
കോഴിക്കോട്: ലത്തീൻ സഭയുടെ കീഴിൽ കേരളത്തിലുള്ള മൂന്നു അതിരൂപതകളിൽ ഏറ്റവും വിസ്തൃതിയേറിയ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15
ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്റെ മാതൃക ഒരു രാജകുമാരന് കുല മഹിമയും...

എത്യോപ്യന്‍ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ നിയമിച്ച് പാപ്പ
അഡിസ് അബാബ: റോമുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ എത്യോപ്യന്‍ കത്തോലിക്ക സഭയുടെ പുതിയ...

കോതമംഗലം രൂപത മതബോധന കൺവൻഷൻ നടത്തി
വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മതബോധന...





