India - 2025

അട്ടപ്പാടി സെഹിയോനിൽ നിന്നുള്ള ഓൺലൈൻ ധ്യാനത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചു

പ്രവാചക ശബ്ദം 29-08-2020 - Saturday

അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ 13 വരെ നടക്കുന്ന ഓൺലൈൻ ധ്യാനത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചു. ഫാ. സാംസൺ മണ്ണൂർ നേതൃത്വം നൽകും. വൈകുന്നേരം 05.30 മുതൽ രാത്രി 09.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്ക് മാത്രമേ, യൂട്യൂബിലൂടെ ലഭ്യമാക്കുന്ന ധ്യാനത്തിൽ പങ്കുചേരാൻ കഴിയുകയുള്ളുവെന്ന് ധ്യാന കേന്ദ്ര നേതൃത്വം അറിയിച്ചു.

** രെജിസ്ട്രേഷന്: www.sehion.in ‍


Related Articles »