News - 2025

പ്രവാചക ശബ്ദം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്

പ്രവാചക ശബ്ദം 03-03-2021 - Wednesday

പ്രവാചകശബ്ദത്തിന്റെ ആന്‍ഡ്രോയിഡ് ഐ‌ഓ‌എസ് ആപ്ലിക്കേഷനില്‍ ഇന്നലെ അപ്ഡേറ്റ്സുകള്‍ ലഭ്യമാകാത്തതില്‍ ഖേദിക്കുന്നു. സെര്‍വര്‍ അപ്ഡേഷന്‍ സംബന്ധമായി ചില സാങ്കേതിക തടസങ്ങളെ തുടര്‍ന്നാണ് ആപ്പ് ഇന്നലെ പ്രവര്‍ത്തനരഹിതമായത്. ഇതേ തുടര്‍ന്നു പ്രവാചകശബ്ദത്തിന്റെ ആന്‍ഡ്രോയിഡ് / ഐ‌ഓ‌എസ് ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. സുഗമമായ പ്രവര്‍ത്തനത്തിന് നിങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ആപ്പുകള്‍ അപ്ഡേറ്റു ചെയ്യുമല്ലോ.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍- ശേഷം അപ്ഡേറ്റു ബട്ടണ്‍ ക്ലിക്ക് ചെയ്യുക

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛ ആപ്ലിക്കേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും ബന്ധപ്പെടേണ്ട ഇ മെയില്‍ വിലാസം: psappcontact1@gmail.com ‍


Related Articles »