India
ഡൽഹി 'മഹത്വത്തിന് സാന്നിധ്യം' ബൈബിള് കണ്വെന്ഷന് വെള്ളിയാഴ്ച മുതല്
പ്രവാചകശബ്ദം 15-03-2023 - Wednesday
ഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില് ബൈബിള് കണ്വെന്ഷന് ഈ വരുന്ന വെള്ളിയാഴ്ച (മാര്ച്ച് 17, 18, 19) ആരംഭിക്കും. പ്രമുഖ വചനപ്രഘോഷകന് ബ്രദര് സന്തോഷ് കരുമത്ര നയിക്കുന്ന മഹത്വത്തിന് സാന്നിധ്യം കണ്വെന്ഷന് രാവിലെ 9 മുതല് വൈകീട്ട് 5 വരെയാണ് നടക്കുക. ഡല്ഹി ആര്ച്ച് ബിഷപ്പ് അനില് കൂട്ടോ, ഡല്ഹി ഫരീദാബാദ് സീറോ മലബാര് ആര്ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര് അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
9599844316
9910794950,
9911248387,
9911009714
More Archives >>
Page 1 of 514
More Readings »
നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് അമേരിക്ക
അബൂജ: നൈജീരിയയില് ക്രൈസ്തവര്ക്ക് നേരെ വര്ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്...

നോമ്പിന് റോം രൂപതയിലെ ഇടവകകളില് സന്ദര്ശനം നടത്താന് ലെയോ പാപ്പ
വത്തിക്കാന് സിറ്റി: റോം രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ഇടവകകള് തോറും സന്ദര്ശനം നടത്താനും...

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ രണ്ട് മാസത്തെ തടവിന് ശേഷം മോചിതനായി
അബൂജ: കഴിഞ്ഞ വര്ഷം നവംബറില് നൈജീരിയയിൽ സായുധധാരികള് തട്ടിക്കൊണ്ടുപോയ വൈദികൻ രണ്ട് മാസത്തെ...

ലക്സംബർഗിലെ രാജകുടുംബം മാര്പാപ്പയെ സന്ദർശിച്ചു
വത്തിക്കാന് സിറ്റി: ലക്സംബർഗിലെ ഭരണാധിപൻ ഗ്വെയിലും അഞ്ചാമനും പ്രഭ്വി സ്റ്റെഫാനിയും ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് മാർ ജോസ് പുളിക്കൽ
മുണ്ടക്കയം: ക്രൈസ്തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച...

ജീവൻ ജ്യോതി അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
കൊച്ചി: സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്കു...







