India
കൃപാഭിഷേകം കൊച്ചി രൂപത ബൈബിൾ കൺവെൻഷന് ആരംഭം
പ്രവാചകശബ്ദം 09-11-2023 - Thursday
കൊച്ചി: കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് തുടക്കമായി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്വെന്ഷന് നയിക്കുന്നത്. ഇടക്കൊച്ചി അക്വിനാസ് കോളജ് മൈതാനിയിൽ ആരംഭിച്ച കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കൊച്ചി ബിഷപ്പ് റവ. ഡോ. ജോസഫ് കരിയിൽ തിരിതെളിയിച്ചു.
ജപമാല, ദിവ്യബലി, വചനപ്രഘോഷണം, സൌഖ്യാരാധന, വിടുതല്‍ ശുശ്രൂഷ എന്നിവ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ 09:30 വരെയാണ് കണ്വെന്ഷന്. തത്സമയ സംപ്രേക്ഷണം Fr Dominic Valanmanal Official യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. ബൈബിൾ കൺവെൻഷൻ 12 വരെ തുടരും.
More Archives >>
Page 1 of 556
More Readings »
ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്
ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിനാലാം തീയതി
"യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു:...

ലെയോ പതിനാലാമൻ പാപ്പയുടെ പേരില്‍ വ്യാജ വീഡിയോകള്‍; ചാനലിന് വിലക്കിട്ട് യൂട്യൂബ്
ന്യൂയോര്‍ക്ക്/ വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില്‍ വ്യാജ പ്രചരണവും...

നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണം; 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
അബൂജ: നൈജീരിയയിൽ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ പീഡനം തുടരുന്നു. ഫുലാനി വംശീയ സായുധ സംഘങ്ങൾ...

റോമന്‍ കൂരിയയിൽ ലെയോ പാപ്പയുടെ ആദ്യ നിയമനം; സി. തിസ്സ്യാന സമർപ്പിതര്ക്കാർക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പാപ്പായെ സഹായിക്കാനുള്ള...

മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്നുപേര്‍ ധന്യ പദവിയിലേക്ക്
വത്തിക്കാൻ സിറ്റി: കേരളത്തിൽ നിന്നുള്ള ദൈവദാസൻ മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്നു...
