Events - 2025
ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 2,3,4 തിയതികളില്‍
സ്വന്തം ലേഖകന്‍ 04-11-2016 - Friday
ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ ടോമി പുതുക്കാടും ബ്രദര്‍ ചെറിയാന്‍ കവലക്കലും ഡിവൈൻ ടീമും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഡിസംബര്‍ 2,3,4 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും. 50 പൌണ്ടാണ് രജിസ്ട്രേഷൻ ഫീസ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.
റെജി പോള്‍: 07723035457
റെജി മാത്യു: 07552619237
