Editor's Pick
ഈ വീഡിയോ കാണുവാൻ മറക്കരുതേ... ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്ന വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ അറിയുവാൻ
സ്വന്തം ലേഖകൻ 18-11-2015 - Wednesday
"വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേക്ഷിതദൗത്യപ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; എന്തെന്നാൽ സഭയുടെ ആധ്യാത്മിക സമ്പത്തുമുഴുവനും വിശുദ്ധ കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നു" (CCC 1324).
നിരവധി മെത്രാൻമാർക്കും വൈദികർക്കും ധ്യാനശുശ്രുഷകൾ നയിച്ചിട്ടുള്ള പ്രശസ്ത വചനപ്രഘോഷകനായ ബ്രദർ കെ തോമസ് പോൾ, വിശുദ്ധ കുർബ്ബാനയെക്കുറിച്ച് നടത്തുന്ന വളരെ ആഴത്തിലുള്ള ഈ വിശദീകരണം ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ്. ഇത് കണ്ടുകഴിഞ്ഞാൽ ഓരോ വിശുദ്ധ കുർബ്ബാനയും നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും; തീർച്ച.
More Archives >>
Page 1 of 1
More Readings »
ദുക്റാനതിരുനാൾ ആചരണവും സഭാദിനാഘോഷവും നാളെ
കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ ആചരിക്കുന്ന നാളെ സീറോ മലബാർ സഭാ ആസ്ഥാനമായ...

സത്യത്തെ പിന്തുടരാന് ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതമെന്നും പ്രചോദനം: കർദ്ദിനാൾ ക്ലീമിസ് ബാവ
തിരുവനന്തപുരം: ഈ കാലഘട്ടത്തിൽ സത്യത്തെ പിൻതുടരുന്നതിനും ദൈവത്തെ ആശ്രയിക്കുന്നതിനും...

വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്ട്ടീനിയനും
വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്ട്ടീനിയനും റോമിലെ മാമര്ടൈന്...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഒന്നാം ദിവസം | സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക
ജൂലൈ വീണ്ടും അതിന്റെ പരിശുദ്ധിയുമായി കടന്നുവരുമ്പോൾ അൽഫോൻസാമ്മ എന്ന വികാരം ഭാരത കത്തോലിക്ക സഭയിൽ...

യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയില് ജൂലൈ മാസം: തിരുരക്ത ജപമാലയും വാഗ്ദാനങ്ങളും ഇതാ
ആഗോള കത്തോലിക്ക സഭ ജൂലൈ മാസം യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രത്യേക പ്രാധാന്യം...

യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ സമര്പ്പിച്ച് ക്രൊയേഷ്യൻ ബിഷപ്പുമാർ
സാഗ്രെബ്: യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്പ്പിച്ച് രാജ്യത്തെ...
