India - 2025

എറണാകുളത്ത് സഭൈക്യവാര പ്രാര്‍ത്ഥന നടന്നു

സ്വന്തം ലേഖകന്‍ 20-01-2018 - Saturday

കൊച്ചി: എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ സഭൈക്യവാര പ്രാര്‍ത്ഥന നടത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. പിഒസി ഡയറക്ടര്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ.ജിജു വര്‍ഗീസ്, എറണാകുളം ശാലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.ജോസഫ് ചാക്കോ, എളംകുളം ക്രൈസ്റ്റ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ.ജിജി വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.

More Archives >>

Page 1 of 131