സ്ഥലത്തിന്റെ വിലാസം:
Divine Retreat Centre UK
St. Augustine's Road
Ramsgate
Kent
CT11 9PA
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
07721624883, 01843586904
Events
ഡിവൈൻ യുകെ നാലാം വാർഷികാഘോഷങ്ങളും പ്രാർത്ഥന ശുശ്രുഷകളും ശനിയാഴ്ച റംസ്ഗേറ്റിൽ
ജാസന്‍ ജേക്കബ് 05-07-2018 - Thursday
ഡിവൈൻ നാലാം വാർഷികാഘോഷങ്ങളും പ്രാർത്ഥന ശുശ്രുഷകളും ശനിയാഴ്ച റംസ്ഗേറ്റിലെ ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടികൾ. കുമ്പസാരം, ആരാധന, ജപമാല, വിശുദ്ധ കുർബാന തുടങ്ങിയവ നടക്കും. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ വി.സി, ഫാ. അഗസ്റ്റിൻ വല്ലൂരാൻ വി.സി, ഫാ. ജോർജ് പനയ്ക്കൽ വി.സി, ഫാ. മർകസ് ഹോൾഡൻ, ഫാ. ആന്റണി പറങ്കിമാളിൽ വിസി, സിസ്റ്റർ ഹേസൽ ഡിസൂസ, ഫാ. ജോസഫ് എടാട്ട് വി.സി എന്നിവര്‍ ശുശ്രൂഷകളില്‍ സന്നിഹിതരായിരിക്കും.
More Archives >>
Page 1 of 27
More Readings »
വിശുദ്ധ മഗ്ദലന മറിയം
മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയൊന്നാം ദിവസം | വർത്തമാന നിമിഷങ്ങളിൽ ജീവിക്കുക
"അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്...

യേശു പറയുന്നതനുസരിച്ച് നമ്മുക്ക് വലയിറക്കാം....!
"സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന് ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- മൂന്നാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- രണ്ടാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപതാം ദിവസം | നിശബ്ദമായി സഹായിക്കുക
നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ...
