India - 2025

ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടിയുമായി പാലാ രൂപത

സ്വന്തം ലേഖകന്‍ 22-08-2018 - Wednesday

പാലാ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയുടെ സഹായവുമായി പാലാ രൂപത. ഇന്ന് രാവിലെയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും വൈദിക പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചെക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം ഒരു കോടി രൂപയുടെ ധനസഹായം കേരള കത്തോലിക്ക മെത്രാന്‍ സമിതി മുഖ്യമന്ത്രിക്ക് കൈമാറിയിരിന്നു. ഇതുകൂടാതെ മറ്റ് രൂപതകളും ഇടവകകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നുണ്ട്.

More Archives >>

Page 1 of 186