News
ആഫ്രിക്കന് യുവജനങ്ങള്ക്ക് വേണ്ടി മാര്പാപ്പയുടെ പ്രാര്ത്ഥനാനിയോഗം
സ്വന്തം ലേഖകന് 10-09-2018 - Monday
വത്തിക്കാന് സിറ്റി: ഫ്രാന്സിസ് പാപ്പയുടെ സെപ്റ്റംബര് മാസത്തെ പ്രാര്ത്ഥനാനിയോഗം ആഫ്രിക്കയിലെ യുവജനങ്ങള്ക്ക് വേണ്ടി. ആഫ്രിക്കയിലെ യുവജനങ്ങള്ക്ക് അവരുടെ രാജ്യങ്ങളില്ത്തന്നെ വിദ്യാഭ്യാസവും ജോലിയും ലഭിക്കാന് ഇടയാക്കണമേയെന്നു പ്രാര്ത്ഥിക്കാമെന്ന് 'പോപ്സ് വേള്ഡ് വൈഡ് പ്രയര് നെറ്റ്വര്ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില് പാപ്പ പറഞ്ഞു.
സമ്പന്നമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവരുടെ സമ്പത്ത് യുവജനങ്ങളാണ്. പ്രതിസന്ധികള് യുവജനങ്ങളെ കീഴടക്കാം, അല്ലെങ്കില് പ്രതിസന്ധികളെ അവര്ക്ക് അവസരങ്ങളാക്കി മാറ്റാം. ഇക്കാര്യത്തില് തിരഞ്ഞെടുപ്പ് യുവജനങ്ങളുടേതാണ്! യുവജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഉപാധി അവരുടെ വിദ്യാഭ്യാസത്തില് ശ്രദ്ധിക്കുകയാണ്! പഠിക്കാനുള്ള അവസരമില്ലെങ്കില് യുവജനങ്ങള്ക്ക് എന്തു ഭാവിയുണ്ടാകാനാണ്? പാപ്പ സന്ദേശത്തില് പറഞ്ഞു.
More Archives >>
Page 1 of 361
More Readings »
ക്രിസ്തുവിന്റെ ശരീരത്തില് പങ്കുചേരുകയും സ്വര്ഗ്ഗീയദാനങ്ങള് സ്വീകരിക്കുകയും ചെയ്യാം
"ഞാന് മുന്തിരിച്ചെടിയും നിങ്ങള് ശാഖകളുമാണ്. ആര് എന്നിലും ഞാന് അവനിലും വസിക്കുന്നുവോ അവന് ഏറെ...

മുന് പാരീസ് ആര്ച്ച് ബിഷപ്പായിരിന്ന കർദ്ദിനാൾ അന്ത്രേ വിംഗ് ദിവംഗതനായി
പാരീസ്: ഫ്രാൻസിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ...

നാളെ മുതല് 10 ലക്ഷം ജപമാല സമര്പ്പിക്കാന് കൊളംബിയയിലെ വിശ്വാസി സമൂഹം
ബൊഗോട്ട: കൊളംബിയയുടെ സ്വാതന്ത്ര്യ ദിനമായ നാളെ ജൂലൈ 20 മുതല് രാജ്യത്തിനകത്തും പുറത്തുമായി 10 ലക്ഷം...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പത്തൊന്പതാം ദിവസം | കൊടുക്കുന്നതിൽ സന്തോഷിക്കാം
"സ്വീകരിക്കുന്നതിനെക്കാള് കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്ത്താവായ യേശുവിന്റെ...

ഗാസയിലെ ദേവാലയ ആക്രമണം: ലെയോ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി
ജെറുസലേം: ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന്,...

ആർച്ച് ബിഷപ്പ് ഗല്ലാഘർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വത്തിക്കാൻ വിദേശകാര്യ വിഭാഗത്തിലെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ...
