News
മലയാളത്തിലുള്ള പ്രാർത്ഥന ഉയര്ത്തിയത് കോട്ടയം സ്വദേശി അഞ്ജു
സ്വന്തം ലേഖകന് 06-02-2019 - Wednesday
അബുദാബി: മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലി ശ്രദ്ധയാകര്ഷിച്ചത് കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബിയിൽ വ്യവസായിയായ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് അഞ്ജു.
"അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള് ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന് ഇടയാക്കണമെ.." എന്ന പ്രാര്ത്ഥനയാണ് പതിനായിരകണക്കിന് മലയാളികളെ സാക്ഷിയാക്കി ബലിപീഠത്തിനരികെ നിന്ന് അഞ്ജു ചൊല്ലിയത്. മലയാളം കൂടാതെ കൊറിയന്, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്ദ്ദു എന്നീ അഞ്ചു ഭാഷകളിലും പ്രാര്ത്ഥന നടന്നു.
More Archives >>
Page 1 of 416
More Readings »
കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്ഗ്
കിഴക്കന്-എയിഞ്ചല്സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്മക്കളില് ഏറ്റവും ഇളയവളായിരുന്നു...

പൊന്തിഫിക്കൽ പ്രതിനിധി ആര്ച്ച് ബിഷപ്പ് സിറിൽ വാസിൽ സേവനം പൂർത്തിയാക്കി
വത്തിക്കാന് സിറ്റി: സീറോ മലബാർ സഭയിലെ എറണാകുളം - അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ...

വെള്ളപ്പൊക്ക ദുരന്തബാധിതരെ ചേര്ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകള്
കെർവില്ല: അമേരിക്കയിലെ ടെക്സാസ് നഗരത്തെ സാരമായി ബാധിച്ച വെള്ളപ്പൊക്ക ദുരന്തബാധിതര്ക്കു...

നൈജീരിയന് ജനതയ്ക്കു ആത്മീയവും ഭൗതീകവുമായ പിന്തുണ വളരെ അത്യാവശ്യം: ബിഷപ്പ് മാർക്ക് മൈഗിഡ
അബൂജ: ആഫ്രിക്കന് രാജ്യമായ നൈജീരിയയിൽ അനുദിനം അക്രമ ഭീഷണി നേരിടുന്ന ക്രൈസ്തവര്ക്കും മറ്റ്...

മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു വിട
തൃശ്ശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു വിട....

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഏഴാം ദിവസം | വിശുദ്ധ കുർബാനയെ സ്നേഹിക്കുക
ഞാന് ജീവന്റെ അപ്പമാണ് (യോഹ 6 : 48). ഏഴാം ചുവട്: വിശുദ്ധ കുർബാനയെ സ്നേഹിക്കുക ...
