News - 2026

ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു": അമേരിക്കൻ സ്കൂളുകളിൽ പരസ്യമായി പ്രദർശിപ്പിക്കും

26-07-2019 - Friday

വളര്‍ന്ന് വരുന്ന തലമുറയെ ആത്മീയതയില്‍ ആഴപ്പെടുത്താന്‍ ദൈവ വിശ്വാസം പരസ്യമായി സ്കൂളുകളില്‍ പ്രഘോഷിക്കുവാന്‍ തീരുമാനവുമായി അമേരിക്കന്‍ സംസ്ഥാനം.

അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനിമുതൽ ദേശീയ ആപ്തവാക്യമായ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന വാചകം പ്രദർശിപ്പിക്കും.

12 ഇഞ്ച് തുല്യ അനുപാതത്തില്‍ പെയിന്റ് ചെയ്യുകയോ, അല്ലെങ്കില്‍ എല്ലാവർക്കും ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുകയും വേണമെന്നാണ് പുതിയ നിയമം


Related Articles »